എനിക്ക് ഒരു ഒറ്റ ചായ
ഹ ഹ ഹ ഹ ...... ഞാന്‍ എന്തിനാ ചിരിക്കുന്നതു എന്ന് നിങ്ങള്‍ ആലോചികുവയരിക്കും അല്ലെ പറയാം ..
"വിസ്വംബാരന്‍ " എന്റെ ഒരു ഫ്രണ്ട് അവന്‍ എന്റെ കൂടെ +1,+2 ഒക്കെ പഠിച്ചതാ .ആളുടെ ശെരിക്കും പേര് സൂരജ് T.V ...നല്ല ഒരു ചെക്കന്‍ എന്ന് പറഞ്ഞു കൂടാ എല്ലാ പോക്രിത്തരവും ഉണ്ട് കയ്യില്‍ ..കൂടുതല്‍ നിങ്ങള്ക്ക് പറഞ്ഞു വരുമ്പോ മനസിലാവും ..
സമയം ഏകദേശം 3 മണി ആയി കാണും .സ്റ്റാഫ് റൂമില്‍ ചായ കൊണ്ടുവന്നു വെച്ചിട്ട് ചായ കൊണ്ടുവരുന്ന അമ്മച്ചി ക്ലാസ്സിന്റെ dooril വന്നു പറയും "ടീച്ചറെ ചായ അവിടെ വെച്ചിട്ടുണ്ട് "ഇത് ഒരു സ്ഥിരം പരുപാടി ആണ് സ്ഥിരം ചായകാരി വരും ടീച്ചര്‍നു മാത്രം ചായ കൊടുക്കും .ഇത് ഇവിടത്തെ ന്യായം സ്ഥിരം ഇത് തുടര്‍ന്ന് വരുകയരിന്നു .ഉച്ച ഉഉനു കഴിഞ്ഞു ഉറക്കം തൂങ്ങി ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു ഒറ്റ ചായ തരുന്നില്ല .ഹും .....
ഒരു ദിവിസം ഞങ്ങളുടെ ക്ലാസ്സ് റൂമില്‍ ...zoology ക്ലാസ്സ് നടക്കുവയരിന്നു , ലൈല ടീച്ചര്‍ തകര്‍ത്തു ക്ലാസ്സ് എടുക്കുവ .. അതാ ചായ കരി അമ്മച്ചി മന്ദം മന്ദം dooril എത്തി സ്ഥിരം ഡയലോഗ് പറഞ്ഞു തിരിച്ചു പോകാന്‍ ഒരുങ്ങവേ ബാക്ക് ബഞ്ചില്‍ ഇരിന്നു നമ്മുടെ ഉറക്കം തൂങ്ങി കുട്ടുകരും (ഞാന്‍ ചോദിച്ചോ എന്ന് ഓര്‍കുന്നില്ല.....ഹ ഹ ഹ ) "ഇവിടെ ഒരു ചായ ....ഇവിടെ ഒരു ചായ "എന്ന് ഉറക്കെ പറഞ്ഞു .ചായകാരി അമ്മച്ചി ചിരിച്ചു കൊണ്ട് തിരിച്ചു പോയി ക്ലാസ്സില്‍ ആകെ പൊട്ടിച്ചിരി പടര്‍ന്നു ..ടീചെറിന് അത് അത്ര രസിച്ചില്ല ..ടീച്ചര്‍ ചോദിച്ചു " ആര്‍കാ ചായ വേണ്ടേ എനിട്ട് നില്ക് "ആരും എനിട്ടില്ല ടീച്ചര്‍ ഭാവം മാറി ഒരു ചെറു ചിരിയോടെ ചോദിച്ചു "അല്ല ആര്കെങ്ങിലും വേണേല്‍ പറഞ്ഞോ .ഒരു ചായ അല്ലെ" ടീച്ചര്‍ അത് സീരിയസ് ആകിയില്ല എന്ന് കരുതി .ടീച്ചര്‍ ശെരിക്കും പറഞ്ഞതാണോ എന്ന് അറിയാന്‍ എന്താ വഴി . ടീച്ചര്‍ വീണ്ടും വീണ്ടും ചോദിക്കുവ" ചായ വേണോ ചായ വേണോ".... ടീച്ചര്‍ ശെരിക്കും വാങ്ങിച്ചു തരും എന്ന് തോന്നി പോയി പാവം വിസ്വംബാരന്‍ അങ്ങ് ചാടി എഴുന്നേറ്റു ...എനിക്ക് ഒരു ഒറ്റ ചായ കിട്ടിയാല്‍ കൊള്ളാം ഹ ഹ ഹ ഹ .....
അന്ന് മുതല്‍ ഒരു അഴച്ച doorile പോടീ മുഴുവന്‍ ചാരി ചാരി തൂത് വൃത്തിയാക്കി ....പിന്നെ വീട്ടില്‍ നിന്നും പാവം അച്ഛനെ വിളിചിട്ട്ട ക്ലാസ്സില്‍ കേറിയത്
NB:അതിനു ശേഷം അവന്‍ വെട്ടില്‍ പോലും ചായ കുടിക്കരെയില്ല എന്നാ അറിയാന്‍ കഴിഞ്ഞതു
+2 ഒരു ചെറിയ ഓര്മ കുറിപ്
ReplyDeleteThis comment has been removed by the author.
ReplyDelete